ശ്രവണ സഹായികൾ എന്ത്, എത്ര തരം, തുടങ്ങി അറിയേണ്ടതെല്ലാം Listening to aids, varieties, makes use of and worth. Dr. Salimon Joseph, Senioe advisor Audiologist, Indo Austraian listening to centre, kottayam, explains about varied kinds of listening to aids. Benefits of digital over analouge listening to aids, two observe and multi observe listening to aids and so on. Malayalam well being suggestions Arogyavicharam
source
Thanks dr
Right ear 30db ലോസ് ഉണ്ട് low frequency ലാണ് ലോസ് വന്നത് sinusitis നു സൂത്ര നീതി (yoga) എന്നൊരു ട്രീറ്റ്മെന്റ് എടുത്തരുന്നു അതിനു ശേഷം ആണ് ഇങ്ങനെ തോന്നി തുടങ്ങിയത്. ഇപ്പൊ ഒരു മാസം ആയിട്ടുള്ളു സ്റ്റേരോയിഡ് ഒക്കെ എടുത്തു 50 db ആയിരുന്നത് 30 db ആയിട്ടുണ്ട്. സംസാരം right ear യിൽ ഒരു മൂളിച്ചയായിട്ടാണ് കേൾക്കുന്നത് ബാക്കി ശബ്ദങ്ങൾ എല്ലാം കേൾക്കാം. ആകെ ടെൻഷൻ ആണ് ഇപ്പോ CIC വച്ചാൽ വല്ല മാറ്റവും ഉണ്ടാവുമോ. 1 മാസം ആയിട്ടുള്ളു നോട്ടീസ് ചെയ്തിട്ടു 4th ഡേ അഡ്മിറ്റ് ആയി സ്റ്റേരോയിഡ് എടുത്തു. 32yrs ആണ് പ്രായം. ഇതിനു പ്രോഗ്രസ്സ് ഉണ്ടാകുമോ?
സാറിന്റെ സംസാരം നല്ല ആത്മ വിശ്വാസം തോന്നുന്നു… താങ്ക്സ് സാർ
Can you suggest which is better brand signia , unitron ,phonak
കേൾവിസഹായി Pragnancy പീരീഡിൽ 10 month വെച്ചാൽ കുട്ടിക്കോ അമ്മക്കോ പ്രശ്ഗ്നം ഉണ്ടോ
എന്റെ മകൾക്ക് എയ്ഡ് ആവശ്യമുണ്ട്. കോഴിക്കോട് എവിടെ നിന്ന് ഉള്ളിൽ വെക്കുന്നത് കിട്ടും.വില എന്ത് വരും.
Dr phone no തരുമോ
Sir …
ഉമ്മയ്ക്ക് കേൾവി കുറവുണ്ട്. Kozhikode medical college ഇല് കാണിച്ച് report sheet കിട്ടിയിട്ടുണ്ട് ( ശബ്ദം എത്ര കുറവുണ്ട് എന്നതനുസരിച്ച് ശബ്ദം കൂട്ടാനുള്ള program ചെയ്ത report ).
Sir നല്ല hearing aid company ഏതാണ് ?hearing aid വെക്കാൻ ഇവിടെ കാണിക്കണം ? ( Audiologist നെ കണ്ടാൽ മതിയോ )
Pls reply 🥰🥰🙏
Dr best company ഏതെന്ന് പറയുമോ 5 channel എത്ര രൂപയാകുമെന്ന് paranju തരുമോ
Super information .
Hearing aid വെച്ചാൽ കേൾവിക്കുറവ് ഇന്റെ അളവ് കൂടുമോ…മറിച്ച് അതെ കേൾവി നിലനിൽക്കുമോ?
Sir
എന്റെ അച്ഛന് 65 വയസായി അച്ഛന്റെ ചെവിയുടെ പാട പൊട്ടിയിട്ടുണ്ട് കേൾവി ശക്തി കുറവാണ് അപ്പോൾ അച്ഛന് ഇത്തരത്തിൽ ഉള്ള മെഷീൻ ഉപയോഗിക്കാൻ പറ്റുമോ ഉണ്ടെങ്കിൽ ഏതാണ് ഉപയോഗിക്കേണ്ടത്
ഈ ഉപകരണത്തിന് സൈസ് വിത്യാസം ഉണ്ടോ
Plz rply sir
Onlinil hearing aid vangumbo battery number ariyan pattumo….p 13 number battery vakkunna hearing aid nu onlinil angenyaa ariyaa
Good informative video
Phonak ane use cheyyunathe
Hello sir ente mon hearing losse Ulla kuttyane. Speeche kodukkunnude
എനിക്ക് കേൾവി കുറവ് 38 വർഷം ആയി. ഇപ്പോൾ ശ്രവണ സഹായി ഉപയോഗിക്കാൻ താല്പര്യം ഉണ്ട്. ഒന്ന് നിങ്ങളോട് സംസാരിക്കാൻ പറ്റുമോ? 8310639792
വളരെ ഉപകാരപ്രദമായ വീഡിയോ. 20വർഷമായി കേൾവിക്കുറവനുഭപ്പെട്ടു തുടങ്ങിയിട്ട്. 17വർഷമായി hearing aid ഉപയോഗിക്കുന്നു. ഈ വീഡിയോ കണ്ടപ്പോഴാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നത്. രണ്ടു ചെവിയിലും ഉള്ളിൽ വെക്കുന്നതാണ് ഉപയോഗിക്കുന്നത്.ഇപ്പോൾ വലത് ചെവിയിൽ വെക്കാൻ പിറകിൽ വെക്കുന്ന മെഷീൻ നിർദ്ദേശിക്കാമോ?
Ithinte price ???
Internal ear il vekkan pattunna h. Aid undo, with surgery.. No battery changing..
Behind the ear.. type price athra akum onu parayamo…. battery capacity athra..?…
Thank you sir